കൊച്ചി : ചാവറ കൾച്ചറൽ സെന്ററിന്റെ കീഴിലുള്ള ചാവറ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ ശുചീകരണ പ്രവർത്തനം നടത്തി.ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് ശുചിത്വത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ചാവറ ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചിയുടെ നേതൃത്വത്തിൽ എറണാകുളം കെ.എസ്.ആർ.ടി.സി. ......
കോട്ടയം : മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ 118 മത് വാർഷിക കോൺഫറൻസ് ബെംഗളൂരു മാർ ഗ്രിഗോറിയോസ് ദയാഭവനിൽ ഒക്ടോബർ 18 മുതൽ 20 വരെ നടക്കും. മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ......
ചെങ്ങന്നൂര്‍ :ജില്ലാ ആശുപത്രി സെക്കന്ററി പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മംഗലം മരുപ്പച്ച ഓള്‍ഡ് ഏജ് ഹോമില്‍ വയോജന വാരാഘോഷം നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ മനീഷ് കീഴാമഠത്തില്‍ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂര്‍ : നഗരസഭ ആരോഗ്യ വിഭാഗം ശുചിത്വ മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ ശുചിത്വ വാരാചരണം കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ......
സംസ്ഥാന സർക്കാരിന്റെ പട്ടികജാതി - പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം’ ഇന്ന് മുതൽ ഒക്ടോബർ 15 വരെ നടക്കും. "പുതുയുഗ വഴിയിൽ നാം ഉയരുന്നു... ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാലിൽ പരശുവയ്ക്കൽ സ്വദേശി വിൻസന്റാണ് മരിച്ചത്. ......
മനാമ: ഭവന, നഗരവികസന മേഖലകളിൽ ഖത്തർ കൈവരിച്ച മുന്നേറ്റങ്ങളെ പ്രശംസിച്ച് ജി.സി.സി സർവകലാശാലാ ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബദൈവി. ഭൂമി വിനിയോഗത്തിൽ കൂടുതൽ കാര്യക്ഷമത വരുത്താനും, ആവശ്യകതകൾ എളുപ്പമാക്കാനും, മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും ഖത്തറിന് സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന ജി.സി.സി ഭവന കാര്യ മന്ത്രിമാരുടെ 24-ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ദോഹ: ചൈനീസ് സെറാമിക്സ് നിർമ്മാണത്തിന്റെയും പുരാതന സമുദ്രവ്യാപാരത്തിന്റെയും ആയിരത്തിലധികം വർഷത്തെ ചരിത്രം പ്രമേയമാക്കി ഖത്തർ മ്യൂസിയംസ് പുതിയ എക്സിബിഷൻ സംഘടിപ്പിക്കുന്നു. 'ബോട്ട്സ് ഫ്ലോട്ടിംഗ് അഫാർ: ദി മാരിടൈം ട്രേഡ് ഓഫ് എൻഷ്യന്റ് ചൈനീസ് സെറാമിക്സ്' (Boats Floating Afar: The Maritime Trade of Ancient Chinese Ceramics) എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം ഒക്ടോബർ 26 മുതൽ ഖത്തർ നാഷണൽ മ്യൂസിയത്തിൽ (NMoQ) പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ......